സൌദിയില്‍ പാചകക്കാര്‍
|
കോണ്ടിനെന്‍റല്‍ കുക്ക് ആയി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 1500 മുതല്‍ 2000 സൗദി റിയാല്‍ വരെ പ്രതിമാസം ശമ്പളം ലഭിക്കും. താമസവും ഭക്ഷണവും സൗജന്യം. ശമ്പളത്തോടുകൂടിയ പ്രതിവര്‍ഷ അവധി തുടങ്ങിയ മറ്റാനുകൂല്യങ്ങളും ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്‍റെയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെയും പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഹിതം ചെയര്‍മാന്‍ ആന്‍റ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം-695035 വിലാസത്തില്‍ ഒക്ടോബര്‍ 20നകം അപേക്ഷിക്കണം.
വെബ് സൈറ്റ് www.odepc.org, ഫോണ്‍ 0471-2576314, 315,319.
