Vaccancies in NISH | നിഷില് ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി പ്രോജക്‌ട് അസിസ്‌റ്റിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബി എ എസ് എല്‍ പി/എം എ എസ് എല്‍ പി ബിരുദം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ 10 ദിവസത്തിനകം ഡയറക്ടര്‍, നിഷ്, കരിമണല്‍ പി ഒ, തിരുവനന്തപുരം-695 583 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471-2596919, 2596920.