ഡി.ആര്‍.ഡി.ഒയില്‍ അവസരം
|
അവസാന തീയതി : സെപ്റ്റംബര്‍ 30. പരസ്യ നമ്പര്‍ : PEACE-02,പോസ്റ്റ് കോഡ്, യോഗ്യത തുടങ്ങിയ വിവദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കുക. തെരഞ്ഞെടുപ്പ് : കൊച്ചിയില്‍(കോഡ്-12) പരീക്ഷാകേന്ദ്രമുണ്ട്, ബാംഗൂര്‍(കോഡ്-03), ചെന്നൈ(കോഡ്-06), പുനെ(കോഡ്-15). അപേക്ഷകര്‍ ഏതെങ്കിലും ഒരു പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പിന് എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ, ട്രേഡ്/സ്കില്‍ ടെസ്റ്റ്, ഡ്രൈവിങ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടാകും (ബാധകമെങ്കില്‍).
ഫീസ് : 50 രൂപ, .Director, CEPTAM,DRDO, Delhi എന്ന പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറായി ഫീസടയ്ക്കുക. പട്ടികവിഭാഗം/വിമുക്‌തഭടന്‍മാര്‍/വാകലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
സീരിയല്‍ നമ്പര്‍ 0301 മുതല്‍ 1601 വരെ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്കും ഫീസില്ല
വെബ്സൈറ്റ് : www.drdo.org
