1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍
  6. ഗസ്റ്റ് ലക്ചര്‍ ഒഴിവ്

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

സര്ക്കാര് വനിത കോളേജ് ഗസ്റ്റ് ലക്ചര് നിയമനം
സര്‍ക്കാര്‍ വനിത കോളേജില്‍ ജര്‍മ്മന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഇന്‍റര്‍വ്യൂ നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. യോഗ്യത, ജനന തിയ്യതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.