നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് പാളം തെറ്റി ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സ്വദേശി മുരളീധരനാണ് മരിച്ചത്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരിലും മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന12 ബോഗിജ്കളാണ് അപകടത്തില്‍പ്പെട്ടത്. പാണ്ട്രി കാറും തകര്‍ന്നു. നാസിക് റോഡ് സ്‌റ്റേഷന് സമീപം ഗോട്ടിയാലായിരുന്നു.....