നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് പാളം തെറ്റി അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. 2 സ്ലീപ്പര്‍ കോച്ചുകളും എസി കോച്ചുമാണ് അപകടത്തില്‍പ്പെട്ടത്....