ദേവയാനിക്കെതിരെ പരാതിപ്പെട്ട വീട്ടുവേലക്കാരി മലയാളി

PTI
PTI
വിദേശത്ത് ജോലി ചെയ്യാന്‍ സംഗീതയ്ക്ക് ഇഷ്ടമായിരുന്നു എന്ന് അവരുടെ അമ്മയെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലായിരുന്നപ്പോള്‍ ഭര്‍ത്താവിന് ശമ്പളം പോരെന്ന് പറഞ്ഞ് സംഗീത പിണങ്ങിപ്പോയെങ്കിലും പിന്നീട് തിരിച്ചുവന്നു.

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2013 (11:04 IST)
വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സംഗീതയ്ക്ക് കുറഞ്ഞ വേതനം നല്‍കിയ കേസില്‍ ആണ് ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :