ദേവയാനിക്കെതിരെ പരാതിപ്പെട്ട വീട്ടുവേലക്കാരി മലയാളി

PTI
PTI
ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബേരിയില്‍ ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്‍ഡിനൊപ്പമായിരുന്നു സംഗീത താമസിച്ചിരുന്നത്. 20 വര്‍ഷം മുമ്പായിരുന്നു സംഗീതയും റിച്ചാര്‍ഡും തമ്മിലുള്ള വിവാഹം നടന്നത്. കാനേഡിയന്‍ എംബസിയിലെ ഒരു നയതന്ത്രജ്ഞന്റെ വീട്ടുജോലിക്കാരിയാണ് രാധ എന്ന സ്ത്രീയാണ് സംഗീതയെ ദേവയാനി ഖൊബ്രഗഡയ്ക്ക് പരിചയപ്പെടുത്തിയത്.

മൊസാംബിക്ക് എംബസിയില്‍ ഡ്രൈവറായി ഫിലിപ്പ് റിച്ചാര്‍ഡും ജോലിയില്‍ പ്രവേശിച്ചു.

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2013 (11:04 IST)
അടുത്ത പേജില്‍- ഭര്‍ത്താവിന് ശമ്പളം പോരെന്ന് പറഞ്ഞ് സംഗീത സ്ഥലംവിട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :