വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയ ആറ് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

പഴനി| WEBDUNIA|
PRO
വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയ ആറ് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്.

പഴനി ഡിണ്ടിഗല്‍ റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികളടക്കം ആറു മലയാളികള്‍ മരിച്ചതായാണ് സൂചന.

ചക്രപ്പതിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവര്‍ തൃശൂര്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :