ദേവയാനിക്കെതിരെ പരാതിപ്പെട്ട വീട്ടുവേലക്കാരി മലയാളി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2013 (11:04 IST)
PTI
PTI
അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡക്കെതിരെ പരാതി നല്‍കിയ വീട്ടുവേലക്കാരി സംഗീത റിച്ചാര്‍ഡ് മലയാളി ആണെന്ന് റിപ്പോര്‍ട്ട്. ആറ് മാസത്തോളം ന്യൂയോര്‍ക്കില്‍ സംഗീത ജോലി ചെയ്തെന്നും പെട്ടെന്ന് ഒരു ദിവസം ഒന്നും പറയാതെ അവര്‍ വീടുവിട്ടുപോയെന്നുമാണ് ഖൊബ്രഗഡെ ആരോപിക്കുന്നത്. വിസ മാറ്റി വേറെ ജോലികള്‍ക്കായി ശ്രമിച്ച സംഗീത ഖൊബ്രഗഡെയുടെ അറസ്റ്റ് ഉണ്ടായശേഷം ഒളിവിലാണ്.

അടുത്ത പേജില്‍- സംഗീതയെ ദേവയാനിക്ക് പരിചയപ്പെടുത്തിയത് രാധ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :