അനുബന്ധ വാര്‍ത്തകള്‍
- മഞ്ഞുവീഴ്ച: ജമ്മുകശ്മീരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി, 12,654 ഘനയടി വെള്ളം തുറന്നുവിടുന്നു: പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം
- ജവാദ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി കരതൊടും, കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: യെല്ലോ അലർട്ട്
- ജവാദ് ചുഴലിക്കാറ്റ്: സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ശക്തിപ്രാപിച്ച് ആന്ധ്ര തീരത്തേക്കെന്ന് മുന്നറിയിപ്പ്
കനത്ത മഴ: ഉത്തരേന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ യെല്ലോ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
കനത്ത മഴയെ തുടര്‍ന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യെല്ലോ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചാബ് ഡല്‍ഹി സംസ്ഥാനങ്ങളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ ഒഡീഷ, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇവിടങ്ങളില്‍ ജനുവരി 11മുതല്‍ 13 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയില്‍ 11മുതല്‍ 12 വരെ ഓറഞ്ച് അലര്‍ട്ടാണ്.