അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് മൂന്നാം തരംഗം: സ്‌കൂളുകള്‍ അടച്ചേക്കും
- മൂന്നാം തരംഗം അതിതീവ്രം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് !
- ഒമിക്രോണിനെ നിസാരമായി കാണരുത്, പതിയിരിക്കുന്നത് വന്‍ ദുരന്തം; വൈറസ് ബാധിക്കുക ശ്വസനപഥത്തിലെ ആദ്യ ഭാഗത്തെ
- ഇന്ത്യയിലെ കോവിഡ് മരണങ്ങള് ഇത്രയല്ല ! റിപ്പോര്‍ട്ട് ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം
- കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ? സാധ്യതകള്‍ ഇങ്ങനെ
കേരളത്തില്‍ രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ പുതിയ നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനമെടുക്കും. രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് കേരളത്തില്‍ ഉടന്‍ ഏര്‍പ്പെടുത്തുക. കടകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ ആക്കാനും ആലോചനയുണ്ട്.