അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് 19: കാസര്‍കോട് 20 സിഎഫ്എല്‍ടിസികളില്‍ 4366 കിടക്കകള്‍
- ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്; 1362 പേര്‍ രോഗ നിരീക്ഷണത്തിലായി
- സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൌണിലേക്കോ ?
- കീം പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത് തന്നെ ഞെട്ടിച്ചെന്ന് ശശിതരൂര്‍ എംപി
- സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകള്‍ 1000കടന്നു; 57പേരുടെ സമ്പര്‍ക്ക വിവരം വ്യക്തമല്ല
കൊവിഡ് സാഹചര്യത്തില്‍ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി
കൊവിഡ് സാഹചര്യത്തില്‍ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തേ നിശ്ചയിച്ച കാലാവധി ഈ മാസം 31ന് തീരാനിരിക്കയാണ് പുതിയ തീരുമാനം.
രാജ്യത്തെ ഐടി ജീവനക്കാരില്‍ 85 ശതമാനവും വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഐടി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ തീരുമാനത്തിന് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.