അനുബന്ധ വാര്‍ത്തകള്‍
- ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരനെ തടഞ്ഞുനിർത്തി പിഴയടപ്പിച്ച് യുവാവ്, ഒടുവിൽ സംഭവിച്ചതിങ്ങനെ !
- ‘അറിയാവുന്ന ഇംഗ്ലീഷിലൊക്കെ ഞാനും തെറി വിളിച്ചു‘, രവി പൂജാരിയെ ഭയമില്ല, വരുന്നത് വരുന്നിടത്തുവച്ച് കാണാമെന്ന് പി സി ജോർജ്
- കണ്ണൂരിൽ രണ്ടാംക്ലസുകാരിയെ അമ്മയുടെ കാമുകൻ മദ്യം നൽകി പീഡനത്തിനിരയാക്കി
- വീട്ടിൽ നാം ആഗ്രഹിക്കുന്ന സമാധാനം ലഭിക്കണമെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധവേണം !
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് തമിഴ് സംവിധായകൻ
വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്നു !
മുംബൈ: വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്ന ആചാരത്തെ നിയമ വിരുദ്ധമാക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ നിരവധി സമുദായങ്ങൾക്കിടയിൽ ഈ ദുരാചാരം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.
കാഞ്ഞാർഭട്ട് സമുദായക്കാർക്കിടയിലാണ് കൂടുതലായും ഇത് നടക്കുന്നത്. വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്നതിനെതിരെ സമുദായത്തിലെ യുവാക്കളുടെ ഇടയിൽനിന്നു തന്നെ എതിർപ്പ് ഉയർന്നിരുന്നു. ഇതിനെതിരെ യുവാക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പൂനെയിൽ വിവാഹത്തിന് മുൻപ് രണ്ട് യുവതികളെ കന്യകാത്വ പരിശോധനക്ക് വിധേയരാക്കി എന്ന വാർത്ത പുറത്തുവന്നതോടെ ദേശീയ വനിതാ കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് വിഷയത്തെ ഗൌരവമായിതന്നെ നേരിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച്. യുവർതികളെ നിർബന്ധിച്ച് കന്യാകത്വ പരിശോധനക്ക് വിധേയരാക്കുന്നതിന് ലൈംഗിക അതിക്രമത്തിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം.
അടുത്ത ലേഖനം