അനുബന്ധ വാര്‍ത്തകള്‍
- മോഷ്ടിച്ച ഫോണിൽനിന്നും മുഖ്യമന്ത്രിയ്ക്ക് ഭീഷണി, സ്ത്രീകൾക്ക് അശ്ലീല സാന്ദേശം; പൊലീസിന് തലവേദന
- യുവനടൻ അക്ഷത് വീടിനുള്ളിൽ മരിച്ചനിലയിൽ, താമസിച്ചിരുന്നത് കാമുകിയ്ക്കൊപ്പം; കൊലപാതകമെന്ന് കുടുംബം
- കൊവിഡ് സാഹചര്യത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കും: മുഖ്യമന്ത്രി
- ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്ന് വിധി, കോടതി പരിസരത്തും അയോധ്യയിലും കനത്ത സുരക്ഷ
- സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യം തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ നടത്തിയ പതിവ് പരിശോധനയിലാണ് ഉപരാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വസതിയില്‍ ക്വാറന്റൈനിലാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് കൊവിഡ് ഫലം നെഗറ്റീവാണ്.