അനുബന്ധ വാര്‍ത്തകള്‍
- റഷ്യ ഉള്‍പ്പെടെയുള്ള ഏഴുരാജ്യങ്ങളിലെ സുരക്ഷാ തലവന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തീവ്രന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കും; തമിഴ്നാട്ടില്‍ അതീവ ജാഗ്രത
- ഇടുക്കിയില്‍ ഊഞ്ഞാല് ആടുന്നതിനിടെ പത്തുവയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
- വെള്ളറടയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലെറിഞ്ഞ ഭര്‍ത്താവ് പിടിയില്‍
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ 26മതാണ് ഔറംഗാബാദിനുള്ളത്. 55ശതമാനം പേര്‍ മാത്രമേ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.
കടകളില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.