അനുബന്ധ വാര്‍ത്തകള്‍
- കടബാധ്യതയെ തുടര്‍ന്ന് വിളപ്പില്‍ ശാല സ്വദേശിനി ജീവനൊടുക്കി
- കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ ഉടൻ: മൂന്നാം തരംഗം നേരിടാൻ തയ്യാറെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ
- സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു
- സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 15 ആയി
- ഇറാനില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
കുട്ടികളുടെ കോവിഡ് വാക്സിന് ഉടനെന്ന് കേന്ദ്രം
രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഉടന്‍ ആരംഭിക്കുമെന്ന്് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒമിക്രോണ്‍ സാഹചര്യത്തിലാണ് കേന്ദ്രം തീരുമാനം അറിയിച്ചത്. രാജ്യത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ സജ്ജ്ീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി അതോടൊപ്പം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇതുവരെ 161 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നിരുന്നാലും ഇതുവരെ ആരിലും ഒമിക്രോണ്‍ ഗുരുതരാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്തി അറിയിച്ചു.
അടുത്ത ലേഖനം