സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 15 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (14:18 IST)
സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 15 ആയി. രോഗം സ്ഥിരീകരിച്ച നാലുപേരും തിരുവനന്തപുരം ജില്ലയിലാണ് ഉള്ളത്. യുകെയില്‍ നിന്നെത്തിയ 41കാരി സമ്പര്‍ക്ക പട്ടികയിലുള്ള 67കാരി, യുകെയില്‍ നിന്നെത്തിയ 27കാരിയായ യുവതി, നൈജീരിയയില്‍ നിന്നെത്തിയ 32കാരനായ യുവാവ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :