അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 15 ആയി
- ഇറാനില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
- 572 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,563 പേര്‍ക്ക്; മരണം 132
- എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു', അപര്‍ണ ബാലമുരളിയ്ക്ക് പറയാനുള്ളത് ഇതാണ് !
സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു
സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു. കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്. ഇവര്‍ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതാണ് പ്രശ്‌നം വഷളാക്കിയത്. 74 സെന്റ് ഭൂമി കൈവശമുണ്ടായിരുന്നെങ്കിലും വില്‍ക്കാന്‍ സാധിച്ചില്ല. വിളപ്പിലില്‍ സാങ്കേതിക സര്‍വകലാശാലക്ക് ഭൂമി എറ്റെടുത്തതില്‍ രാജിയുടെ ഭൂമിയും ഉണ്ടായിരുന്നു. ഭൂരേഖകള്‍ സമയത്തിന് തിരികെ ലഭിക്കാത്തത് ഇവരെ മാനസികമായി വിഷമിപ്പിച്ചിരുന്നു.
അടുത്ത ലേഖനം