അനുബന്ധ വാര്‍ത്തകള്‍
- Union Budget 2023-24: ബജറ്റ് പ്രഖ്യാപനത്തിലെ നിർണായക പ്രഖ്യാപനങ്ങൾ
- Union Budget 2023-24: ഡിജി ലോക്കർ സേവനങ്ങൾ വ്യാപിപ്പിക്കും, കെ വൈസി നടപടിക്രമങ്ങൾ ലളിതമാക്കും
- Union Budget 2023-24: കുട്ടികൾക്കും കൗമാരക്കാർക്കും ഡിജിറ്റൽ ലൈബ്രറി, റെയിൽവെയ്ക്ക് 2.40 ലക്ഷം കോടി
- Union Budget 2023 Live Updates: ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയില്‍, ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍
- Union Budget 2023-24:അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി, 7 മേഖലകൾക്ക് മുൻഗണന
Union Budget 2023: വില കൂടുന്നവ, കുറയുന്നവ
Union Budget 2023: കേന്ദ്ര ബജറ്റില്‍ വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം
സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
ഇലക്ട്രിക് ചിമ്മിനികള്‍
സിഗരറ്റ്
കോമ്പൗണ്ടഡ് റബര്‍
ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകള്‍, ഇവികള്‍
എന്നിവയ്ക്ക് വില കൂടും
മൊബൈല്‍ ഫോണ്‍
ലിഥിയം അയണ്‍ ബാറ്ററി
ടിവി
ഹീറ്റ് കോയിലുകള്‍
ക്രൂഡ് ഗ്ലിസറിന്‍
ഡയമണ്ട് സീഡ്സ്
എന്നിവയ്ക്ക് വില കുറയും.