പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏകീകൃത സിവിൽകോഡും ഡ്രസ് കോഡും നിർബന്ധമാക്കണം: തസ്‌ലീമ നസ്‌റീൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഫെബ്രുവരി 2022 (11:21 IST)
ഒരു മതേതര രാജ്യത്ത് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏകീകൃത സിവിൽ കോഡും
ഡ്രസ് കോഡും നിർബന്ധമാക്കുന്നത് ശരിയായ നടപടിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലിമ നസ്റീന്‍. കർണാടകയി‌ലെ ഹിജാബ് വിവാദത്തിന്റെ സാഹചര്യത്തിലാണ് തസ്‌ലീമയുടെ പ്രതികരണം.

സംഘർഷങ്ങൾ ഒഴിവാക്കാൻ ഏകീകൃത സി‌വിൽകോഡും ഡ്രസ്‌കോഡും നിർബന്ധമാക്കേണ്ടത് അനിവാര്യമാണ് എന്ന് താൻ വിശ്വസിക്കുന്നു.മതത്തിന്റെ അവകാശം വിദ്യഭ്യാസത്തിന്റെ മുകളിലല്ലെന്നും ട്വീറ്റിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :