അനുബന്ധ വാര്‍ത്തകള്‍
- സ്വർണവില കുതിച്ചുയരുന്നു, പവന് 1,040 രൂപ കൂടി 40,560 രൂപയായി
- പ്രസവത്തിന് ശേഷമുള്ള ഡിപ്രഷന്റെ ലക്ഷണങ്ങള്‍ ഇവയാണ്
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 178 കോടിയിലേക്ക്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,575 പേര്‍ക്ക്; മരണം 145
- ഇന്ത്യയില്‍ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജിസ്റ്റ് ഡോക്ടര്‍ ടി ജേക്കബ്
യുക്രൈന്-റഷ്യ യുദ്ധം: കുതിച്ചുയര്‍ന്ന് സ്വര്‍ണ വില
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണ വില കൂടിയിരുന്നു. ഉക്രൈന് - റഷ്യ യുദ്ധ പശ്ചാത്തലമാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇന്ന് മാത്രം പവന് 1040 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 130 രൂപയും കൂടി. ഇതോടെ സ്വര്‍ണം പവന് 40560 രൂപയും ഗ്രാമിന് 5070 രൂപയുമായി. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഈ മാസം ഏകദേശം 3000 ത്തില്‍ കൂടുതല്‍ രൂപയാണ് വര്‍ധിച്ചത്.