1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India records 4,575 new cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 178 കോടിയിലേക്ക്

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,575 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 7416 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം ബാധിച്ച 145 പേരുടെ മരണം പുതിയതായി സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,962 ആണ്. ഇതുവരെ 179.3 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇന്ത്യയില്‍ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജിസ്റ്റ് ഡോക്ടര്‍ ടി ജേക്കബ്