യുജിസി പരീക്ഷാഫലം നാളെ

രേണുക വേണു| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (09:12 IST)

യുജിസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിഎ വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാനാകും.

ugcnet.nta.nic.in

ntaresults.nic.in.

എന്നീ ലെബ് സൈറ്റുകളിലൂടെ ഫലം അറിയാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :