കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന
കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ പൂഞ്ചിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പീര്‍പഞ്ചല്‍ താഴ്വരയില്‍ ഭീകരരുടെ സാനിധ്യം മനസിലാക്കി സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.