അനുബന്ധ വാര്‍ത്തകള്‍
- അമിത് ഷാ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും; മൂന്നാം ടേമിന് ഇല്ലെന്ന് നരേന്ദ്ര മോദി, റിപ്പോര്‍ട്ട്
- മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇതുവരെ അറസ്റ്റിലായത് ആറുപേര്‍
- മണിപ്പൂരില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
- മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന് അറസ്റ്റില്‍
- ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയ്ക്ക് കോടതിയുടെ അനുമതി
തക്കാളിക്ക് വിലക്കൂടുതലാണെങ്കില് വാങ്ങരുത്, വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കുക: യുപി മന്ത്രി പ്രതിഭ ശുക്ല
തക്കാളിക്ക് വിലക്കൂടുതലാണെങ്കില് വാങ്ങരുതെന്നും വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്നും യുപി മന്ത്രി പ്രതിഭ ശുക്ല. സംസ്ഥാനം വുമണ്‍ ഡവലപ്മെന്റ് ആന്റ് ചൈല്‍ഡ് ന്യൂട്രീഷന്‍ മന്ത്രിയാണ് പ്രതിഭ ശുക്ല. ഞായറാഴ്ച ജനങ്ങളോട് തക്കാളി കഴിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു അവര്‍. പകരം വീടുകളില്‍ തക്കാളി കൃഷി ചെയ്യാനും നിര്‍ദേശിച്ചു.
തക്കാളി ആരും കഴിക്കാതിരുന്നാല്‍ അതിന്റെ വില കുറയുമെന്നാണ് മന്ത്രി പറയുന്നത്. തക്കാളിക്ക് പകരം നാരങ്ങ ഉപയോഗിക്കാമെന്നും അവര്‍ പറയുന്നു.