അനുബന്ധ വാര്‍ത്തകള്‍
- ഐപിസിയും സിആര്‍പിസിയും ഇനിയില്ല, നിയമങ്ങളില്‍ അടിമുടി മാറ്റം: ഇക്കാര്യങ്ങള്‍ അറിയാം
- ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി 11 ഭീകരരെ അറസ്റ്റ് ചെയ്തു
- പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗത്തിനു ഇരയായി; മണിപ്പൂരില്‍ പരാതിയുമായി 37 കാരി
- സ്ത്രീ ജീവനക്കാർക്ക് കുട്ടികളെ നോക്കാൻ 730 ദിവസം അവധി, പങ്കാളിയില്ലാത്ത പുരുഷന്മാർക്കും അർഹത
- രാഹുല്‍ ഗാന്ധി തനിക്ക് ഫ്ളയിങ് കിസ് നല്‍കിയെന്ന് സ്മൃതി ഇറാനി; ലോക്സഭയില്‍ വിവാദം
തിരുപ്പതിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകവേ ആറു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു
തിരുപ്പതിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകവേ ആറു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ ജീവനക്കാരും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കണ്ടെത്തി.
അമ്മയ്ക്കും അച്ഛനും ഒപ്പം നടക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.