1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Thunder Rain Death News

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഒഡീഷയില്‍ ഇടിമിന്നലേറ്റ് മരിച്ചത് 1,621 പേര്‍

Thunder
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഒഡീഷയില്‍ ഇടിമിന്നലേറ്റ് മരിച്ചത് 1,621 പേര്‍. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സുധാം മറാണ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഇടിമിന്നല്‍ മൂലം എഴുപത്തിമൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയില്‍ ഇടിമിന്നലില്‍ മരണം കൂടുതല്‍ സംഭവിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. 
 
161 മരണങ്ങള്‍ സംഭവിച്ച മയൂര്‍ഭഞ്ച് ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗഞ്ചം ജില്ലയില്‍ 123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്