അനുബന്ധ വാര്‍ത്തകള്‍
- നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ തന്നെ, രാത്രി കര്‍ഫ്യു ഓഴിവാക്കില്ല
- ലോക്ഡൗണ്‍ മൂലം ദുരിതം: തൃശൂരില്‍ ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്തു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29,682 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54; മരണം 142
- സംസ്ഥാനത്തെ എറ്റിഎം-ധനകാര്യ സ്ഥാപനങ്ങളിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കും; വ്യാജമെന്ന് കണ്ടെത്തിയാല്‍ നടപടി
- മലപ്പുറത്ത് ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 115മില്ലി മീറ്റര്‍ വരെ ലഭിക്കാവുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.