അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന് മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു
- Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്
- തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!
- ഏഴു വര്‍ഷത്തിനുശേഷം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി ഭാമ
- മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ സന്ദർശകന് ദാരുണാന്ത്യം
തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി
തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ബോംബ് ഭീഷണി വന്നിരിക്കുന്നത് ഏതൊക്കെ ഹോട്ടലുകള്ക്കാണെന്നത് സംബന്ധിച്ച വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. പൊലീസ് കണ്ട്രോള് റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇ മെയില്‍ വഴി ആണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
സംഭവത്തിന് പിന്നാലെ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തിരുപ്പതി ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.