അനുബന്ധ വാര്‍ത്തകള്‍
- Mammootty in 2024: ഇടിയുണ്ട്, ഹൊററുണ്ട്, സ്റ്റൈലുണ്ട്; മെഗാ വോള്‍ട്ടേജില്‍ മമ്മൂട്ടി, 2024 ലും നിങ്ങള്‍ ഞെട്ടും !
- 2022ന്റെയും 2023ന്റെയും താരം, 2024ലും മമ്മൂട്ടി നേട്ടം ആവര്‍ത്തിച്ചേക്കും: അണിയറയില്‍ പ്രതീക്ഷ പകരുന്ന ചിത്രങ്ങൾ
- 'കാതൽ' റിലീസ് എപ്പോൾ ?അപ്ഡേറ്റ് ഇന്നെത്തും
- 'ഭ്രമയുഗം' സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക്...100 വര്‍ഷത്തോളം പഴക്കമുള്ള പ്രേത കഥയുമായി മമ്മൂട്ടി ചിത്രം
- 'ഭ്രമയുഗം' അപ്ഡേറ്റ് ! വിജയപാതയില്‍ തുടരാന്‍ മമ്മൂട്ടി
മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ സന്ദർശകന് ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ സന്ദർശകന് ദാരുണാന്ത്യം. സന്ദർശകർക്ക് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചു സിംഹക്കൂട്ടിലേക്ക് ചാടിയ രാജസ്ഥാൻ സ്വദേശി പ്രഹ്ളാദ് ഗുജ്‌ജാർഎന്ന മുപ്പത്തെട്ടുകാരനെ സിംഗം കടിച്ചു കൊല്ലുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂട്ടിലേക്ക് ചാടിയ ഗുജ്ജാറിനെ എട്ടു വയസുള്ള ആൺ സിംഹമാണ് കടിച്ചുകൊന്നത്. മൃഗശാലയിലെ നിയന്ത്രണ മേഖലയിലേക്ക് കടന്ന ഇയാളെ മൃഗശാലാ ജീവനക്കാർ വിലക്കിയെങ്കിലും ആറടി ഉയരമുള്ള വേലിയും ചാടിക്കടന്നു ഇയാൾ സിംഹത്തിന്റെ കൂട്ടിലേക്ക് കയറുകയായിരുന്നു.
ഇയാൾ കൂട്ടിലേക്ക് ചാടിയതും സിംഹം ഇയാളുടെ മേൽ ചാടിവീഴുകയായിരുന്നു. കഴുത്തിൽ പിടികൂടിയ സിംഹം ഇയാളെ കടിച്ചു കീറുകയായിരുന്നു. എങ്കിലും ഇയാളുടെ ശരീര ഭാഗങ്ങൾ ഒന്നും തന്നെ സിംഹം തിന്നില്ല എന്നാണ് മൃഗശാല അധികൃതർ അറിയിച്ചത്