1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Thieves use crane

ജെസിബി ഉപയോഗിച്ച് എടിഎം തകര്‍ത്ത് 27ലക്ഷം രൂപ മോഷ്ടിച്ചു

Thieves Use Crane
ജെസിബി ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം. മഹാരാഷ്ട്രയിലെ സാംഗി ജില്ലയിലാണ് സംഭവം. 27ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവം എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്. ജെസിബിയുടെ കൈ എടിഎമ്മിന്റെ ഡോര്‍ തകര്‍ത്ത് ഉള്ളിലെത്തി മെഷീനെതകര്‍ക്കുകയായിരുന്നു.  
അടുത്ത ലേഖനം
കെ റെയില്‍: കണ്ണൂരില്‍ കല്ലിടല്‍ തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ല്