1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tax deduction limit on EPS increased to 14

സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള എൻപിഎസ് നിക്ഷേപത്തിന് 14 ശതമാനം നികുതിയിളവ്

എൻപിഎസ്
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തൊഴിലുടമ നൽകുന്ന എന്‍പിഎസ് വിഹിതത്തിനുള്ള നികുതിയിളവ് പരിധി 14 ശതമാനമാക്കി. നേരത്തെ ഇത് പത്ത് ശതമാനമായിരുന്നു.
 
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള നികുതിയിളവ് നേരത്തെ തന്നെ 14 ശതമാനമായിരുന്നു.സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള അന്തരം മാറ്റാനാണ്‌ തീരുമാനമെന്നാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് വിശദീകരിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മൊബൈൽ ഫോൺ,വസ്‌ത്രങ്ങൾ,രത്‌നങ്ങൾ എന്നിവയ്ക്ക് വില കുറയും, ഇന്ധനവില ഉയരും