1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sukhjinder singh randhawa next cm

സുഖ്‌ജിന്ദർ സിങ് രൻധാവ പഞ്ചാബ് മുഖ്യമന്ത്രിയാവും

സുഖ്‌ജിന്ദർ രൻധാവ
സുഖ്‌ജിന്ദർ സിങ് രൻധാവ പഞ്ചാബ് മുഖ്യമന്ത്രിയാവും. ചണ്ഡിഗഡിൽ നടന്ന നേതൃയോഗമാണ് രൻധാവയെ നിയമസഭാ കക്ഷി നേതാവായി തിരെഞ്ഞെടുത്തത്. സമവായ ശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം.
 
62 വയസ്സുള്ള രൻ‌ധാവ അമരിന്ദർ മന്ത്രിസഭയിൽ ജയിൽ,സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. രാജ്യസഭാ എംപി അംബികാസോണി വിസമ്മതിച്ചതോടെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് രൻധാവ എത്തുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കൊവിഡ്, 152 മരണം