ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:22 IST)
മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.യുപിഎ സര്‍ക്കാര്‍ കൊണ്‌ടുവന്ന സാമൂഹിക ക്ഷേമ പരിപാടികള്‍ക്കുള്ള തുക എന്‍ഡിഎ സര്‍ക്കാര്‍ വെട്ടിചുരുക്കിയെന്ന്
സോണിയാ ഗാന്ധി ആരോപിച്ചു. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഒരു കൈ കൊണ്‌ട് കൊടുത്ത ശേഷം മറു കൈ കൊണ്‌ടു വാങ്ങുകയാണു നരേന്ദ്ര മോഡി ചെയ്യുന്നതെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി.