അനുബന്ധ വാര്‍ത്തകള്‍
- വിരാട് കോഹ്ലിയ്ക്ക് എന്തുകൊണ്ട് ഐപിഎൽ കിരീടം നേടാനാകുന്നുന്നില്ല: ഇന്ത്യൻ താരം വിശദീകരിയ്ക്കുന്നു
- ലൈവിനിടെ ഭൂമികുലുക്കം; കൂസലില്ലാതെ ചർച്ച തുടർന്ന് രാഹുൽ ഗാന്ധി, വീഡിയോ !
- ലോകത്ത് 20തോളം രാജ്യങ്ങളില്‍ 2.30 കോടി ഡോസ് കൊവിഡ് വാക്സിന് എത്തിച്ച് ഇന്ത്യ
- 'കാപ്പന്റെ ഇപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണയുണ്ടാക്കി എന്ന് വ്യക്തം'
- സിറിയയുടെ അഭ്യര്‍ത്ഥന: ഇന്ത്യ 2000 മെട്രിക് ടണ്‍ അരി സിറിയക്ക് നല്കി
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം: അപകടത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ അജിത് പവാര്‍ വെള്ളിയാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം 21നായിരുന്നു പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചത്. എന്നാല്‍ വാക്സിന് നിര്‍മാണത്തെ ഇത് ബാധിച്ചിട്ടില്ലായിരുന്നു.
അപകടത്തിനു പിന്നില്‍ മറ്റുകാരണങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും സര്‍ക്കാര്‍ ഇതില്‍ അന്വേഷണം നടത്തിയതായും അജിത് പവാര്‍ പറഞ്ഞു.