അനുബന്ധ വാര്ത്തകള്
- കണ്ണൂരിൽ പതിനൊന്നുകാരനായ മദ്രസ വിദ്യാർത്ഥി മദ്രസയുടെ കുളത്തിൽ മരിച്ചനിലയിൽ
- വി എസ് സർക്കരിന്റെ കാലത്തെ മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കർ തീരുമാനം.
- ഷവോമി എം ഐ A2 ആഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിലെത്തും
- പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡ് പെഗാസസ് 500ന്റെ ബുക്കിംഗ് ആരംഭിച്ചു
- മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ ഇനി സർക്കാർ വെബ്സൈറ്റിൽ
ശബരിമല സ്ത്രീ പ്രവേശനം: എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി ശബരിമല സ്ത്രീ പ്രവേശനം: എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി
ഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വീണ്ടും നിർണായക പരാമർശങ്ങൾ നടത്തി സുപ്രീം കോടതി. എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് എൻ എസ് എസിന്റെ വാദത്തിനിടെ കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു.
ഭരനഘടനയുടെ ആർട്ടിക്കിൾ 25 (2) ബി പ്രകാരം എല്ലാം പ്രായത്തിലുള്ള ആളുകൾക്കുമായി ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശബരിമലയിൽ നിന്നും സ്ത്രികളെ മാറ്റിനിർത്തുന്നത് എന്തിനാണെന്ന് ഇന്നും കോടതി ആവർത്തിച്ചു ചോദിച്ചു.
സബരിമലയിൽ സ്ത്രീ പ്രവേസനമനുവദിക്കരുത് എന്ന എൻ എസ് എസിന്റെ വാദത്തിനിടെ ചീഫ് ചെസ്റ്റിൽ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരാമർശം നടത്തിയത്.