1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Russia India Relation

പ്രധാനമന്ത്രി മോദിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റെ പുടിന്‍

Russia India Relation
പ്രധാനമന്ത്രി മോദിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റെ വ്‌ളാദിമിര്‍ പുടിന്‍. ജി20, എസ്സിഓ പ്രസിഡന്‍സികള്‍ ഇന്ത്യ-റഷ്യ ബന്ധത്തില്‍ കൂടുതല്‍ ശക്തി പകരുമെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
 
2022ല്‍ ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ 75ാം വാര്‍ഷികമായിരുന്നുവെന്ന് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും അയച്ച സന്ദേശത്തില്‍ പറയുന്നു. 
അടുത്ത ലേഖനം
സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കാം: മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ