അനുബന്ധ വാര്‍ത്തകള്‍
- വിവാഹ നിശ്ചയം കഴിഞ്ഞ് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റില്‍
- ആർത്തവ രക്തത്തിൽ കുറവ് വരുന്നുണ്ടോ ? എങ്കിൽ ശ്രദ്ധിയ്ക്കണം
- ഈ നക്ഷത്രക്കാർ ആരെയും ആകർഷിയ്ക്കുന്ന വ്യക്തിത്വത്തിന് ഉടമകളായിരിയ്ക്കും !
- കൊവിഡ് മുക്തി: എസ് പി ബാലസുബ്രഹ്മണ്യം ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കാണുന്നു
- ലോകത്തിന്റെ പ്രാര്‍ത്ഥന: എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് നെഗറ്റീവ്
സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് താനാണെന്ന് റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം
നടി റിയ ചക്രബര്‍ത്തി അറസ്റ്റിലായി. നടിയെ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷം നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് താനാണെന്ന് റിയ കുറ്റസമ്മതം നടത്തിയിരുന്നു.
ആറു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയത്.
മാര്‍ച്ച് 15 മുതല്‍ സഹോദരനുമായി മയക്കുമരുന്നിനെ സംബന്ധിച്ച് ബന്ധപ്പെട്ടിരുന്നതായും അറസ്റ്റിലായ ബാഷിത്തില്‍നിന്ന് സഹോദരന് മയക്കുമരുന്ന് വാങ്ങിയിരുന്നത് അറിയാമെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.