1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Sp balasubramanian covid negative

കൊവിഡ് മുക്തി: എസ് പി ബാലസുബ്രഹ്‌മണ്യം ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കാണുന്നു

Covid
പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ് നെഗറ്റീവായി. പിതാവിന് രോഗം ഭേദമായ കാര്യം മകന്‍ എസ്പി ചരണ്‍ ആണ് അറിയിച്ചത്. അദ്ദേഹം വെന്റിലേറ്ററിലാണെങ്കിലും ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടുവെന്നും എസ്പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചു.
 
ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് എസ്പിബി ഉള്ളത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു അദ്ദേഹത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു.
അടുത്ത ലേഖനം
പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും