1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sp balasubramanian covid negative

ലോകത്തിന്റെ പ്രാര്‍ത്ഥന: എസ് പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് നെഗറ്റീവ്

Covid
പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ് നെഗറ്റീവായി. പിതാവിന് രോഗം ഭേദമായ കാര്യം മകന്‍ എസ്പി ചരണ്‍ ആണ് അറിയിച്ചത്. അദ്ദേഹം വെന്റിലേറ്ററിലാണെങ്കിലും ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടുവെന്നും എസ്പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചു.
 
ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് എസ്പിബി ഉള്ളത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു അദ്ദേഹത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു.
അടുത്ത ലേഖനം
ആയുധശേഖരത്തിന്റെ കാര്യത്തില്‍ സിപിഎം പോലീസിനേക്കാള്‍ മുന്നിലെന്ന് മുല്ലപ്പള്ളി