കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 നവം‌ബര്‍ 2021 (15:18 IST)
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ലിനെ എതിര്‍ക്കേണ്ടതില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് പാസാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :