ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (17:09 IST)
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി എന്നിവരുടെ രാജി ആവശ്യപ്പെട്ട്
ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ചില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്‌ടായി. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.