എടിഎമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ; നിയമം ഒക്ടോബര്‍ മുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (08:52 IST)
എടിഎമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഒക്ടോബര്‍ ഒന്നുമുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. എടിഎമ്മില്‍ പണമില്ലാതെ വരുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എടുഎമ്മുകളില്‍ 10ലധികം പണമില്ലാതിരുന്നാല്‍ പതിനായിരം രൂപയായിരിക്കും ബാങ്കിന് പിഴ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :