അനുബന്ധ വാര്‍ത്തകള്‍
- 'മിലിറ്ററി ട്രക്ക് വീണ്ടും ടിപ്പര്‍ ആയി'; 'മിഷന് സി'ലെ അധികമാരും അറിയാത്ത കഥ, കുറിപ്പിമായി സംവിധായകന്
- കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരിക്കേറ്റു
- കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികളെ കാണാതായി
- ലോകരാജ്യങ്ങളില്‍ പലതും ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഒമിക്രോണിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടില്ല!
- ബൂസ്റ്റര്‍ ഡോസ് എല്ലാവര്ക്കും ആവശ്യമില്ലെന്ന് വിദഗ്ധ ഉപദേശം
ഈ ദിവസം വരെയും ധോണിയുടെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടില്ല: രവി ശാസ്ത്രി
ഈ ദിവസം വരെയും ധോണിയുടെ നമ്പര്‍ താന്‍ സേവ് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. അദ്ദേഹം ഫോണ്‍ കൈയില്‍ കൊണ്ട് നടക്കില്ലെന്ന് എനിക്കറിയാം. ധോണിയെ പോലെ മറ്റൊരു താരത്തേയും താന്‍ ഇതുവരെയും കണ്ടിട്ടില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.
താന്‍ നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്. അവരാരും തന്നെ ധോണിയെ പോലെയല്ല. മികച്ച ഒരു സ്വഭാവത്തിന് ഉടമയാണ് സച്ചിന്‍ ടെന്റുല്‍ക്കര്‍. പക്ഷെ അദ്ദേഹവും ദേഷ്യപ്പെടും. പക്ഷെ ധോണി ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം