1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരിക്കേറ്റു

Ksrtc
കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. സുല്‍ത്താന്‍ ബത്തേരിയിലെ സ്റ്റോര്‍ റൂമിലാണ് സംഭവം നടന്നത്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള മെഷീനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. മെഷീന്‍ പൊട്ടിത്തെറിച്ച ശേഷം നിലത്ത് ഒന്നരമിനിറ്റോളം കിടന്ന് കത്തി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആലപ്പുഴയിൽ സി.പി.എം നേതാവിന് വെട്ടേറ്റു