അനുബന്ധ വാര്‍ത്തകള്‍
- ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്നത്തെത്തും
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത
- സംസ്ഥാനത്ത് ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും; കുറ്റം പതിവാക്കുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും
- വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
- ബ്രിട്ടീഷുകാര്‍ നമുക്ക് വച്ച പേരാണ് ഹിന്ദുവെന്ന് കമല്‍ ഹാസന്
ഡല്‍ഹിയില്‍ 11 വയസ്സുകാരിയെ സ്‌കൂളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
ഡല്‍ഹിയില്‍ 11 വയസ്സുകാരിയെ സ്‌കൂളില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. കേന്ദ്രീയ വിദ്യാലയത്തിലെ 11 വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. എങ്കിലും കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് കുട്ടി പോലീസില്‍ പരാതി നല്‍കി.
അധ്യാപകര്‍ ഇടപെട്ട് സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വനിതാ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് കേസും എടുത്തിട്ടുണ്ട്.