അനുബന്ധ വാര്‍ത്തകള്‍
- ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക് ! രാജ്യത്ത് ഇന്നലെ 752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
- പ്രതിഷേധ തീയായി ബജ്രംഗ് പുനിയ. പത്മശ്രീ പുരസ്കാരം തിരിച്ചുനൽകി, പ്രധാനമന്ത്രിക്ക് കത്തയച്ചു
- കൊടുംതണുപ്പ്; ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ ഈമാസം 31വരെ അടച്ചിടും
- ജമ്മുവിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു
- കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് 17കാരി മരിച്ചു
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപി ഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചു
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപി ഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചു. എല്ലാ പാര്‍ട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങില്‍ സോണിയാ ഗാന്ധിയോ പ്രതിനിധിയോ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്.
ചടങ്ങില്‍ കൂടുതല്‍ പ്രതിപക്ഷനേതാക്കള്‍ എത്തുമെന്നാണ് കരുതുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ക്ഷണം ലഭിച്ചിട്ടുണ്ട്.