1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir News

കൊടുംതണുപ്പ്; ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ ഈമാസം 31വരെ അടച്ചിടും

Kashmir News
കൊടുംതണുപ്പുമൂലം ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ ഈമാസം 26മുതല്‍ 31വരെ അടച്ചിടും. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ അടക്കമുള്ളവയാണ് അടയ്ക്കുന്നത്. 7ഡിഗ്രിസെല്‍ഷ്യസിനും 11ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില.
 
അതേസമയം വെള്ളിയാഴ്ച കാശ്മീരില്‍ നേരിയതോതില്‍ താപനില മെച്ചപ്പെട്ടു. ശ്രീനഗറില്‍ എറ്റവും കുറഞ്ഞ താപനില 3.3 ഡിഗ്രിസെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എറണാകുളം അങ്കമാലിയില്‍ വന്‍ തീപിടിത്തം