അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ സ്പിൻലാൻഡാണ്: പിച്ചിനെ കുറിച്ചുള്ള വിലപിക്കൽ അവസാനിപ്പിക്കണം: വിവിയൻ റിച്ചാർഡ്സ്
- രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 1.43 കോടിയിലേറെ പേര്
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,510 പേര്‍ക്ക്; മരണം 106
- കൊവിഡ് വാക്സിന് സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
- മുതിര്‍ന്ന പൗരന്മാര്ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു; വാക്സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം
രാമക്ഷേത്ര നിർമാണത്തിന് സംഭവനയായി തുടങ്ങിയത് 2100 കോടി രൂപ, ധനസമാഹരണം അവസാനിച്ചു
അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിന് 2100 കോടി രൂപ സംഭാവനയായി ലഭിച്ചതായി രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രനിർമാണത്തിനായി 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം അവസാനിച്ചതായും ട്രസ്റ്റ് വ്യക്തമാക്കി.
ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്ര ടെസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാൽ ഇതിന്റെ ഇരട്ടിയോളം രൂപ സംഘടിപ്പിക്കാനായി.ശനിയാഴ്ച വൈകീട്ടോടെ ആകെ സംഭാവന 2,100 കോടി രൂപ കടന്നു. അധികമായി ലഭിച്ച പണം സീതയുടെ പേരില്‍ ഒരു സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാനും ക്ഷേത്ര നഗരിയില്‍ സൗജന്യമായി പാല്‍ വിതരണത്തിനായി ഒരു ഗോശാല നിര്‍മിക്കാനും ഉപയോഗിക്കണമെന്നും സ്വാമി പരമന്‍സ് ആചാര്യ പറഞ്ഞു.